ധമ്മ വിശ്വാസികൾ കർണ്ണാടകത്തിലെ വിവിധ ബുദ്ധ ക്ഷേത്രങ്ങളും വിഹാരങ്ങളും സന്ദർസ്സിചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ബുദ്ധ ഭിക്ഷുക്കളുടെ പ്രഭാക്ഷണം ആശയവിനിമയം എന്നിവയും ഉണ്ടായി . മൈസൂരിലെ മഹാബോധി വിഹാരം , ബയലകുപ്പയിലെ വിവിധ വിഹാരങ്ങൾ എന്നിസന്ദർശിച്ഛവയിൽപെടുന്നു .
Subscribe to:
Posts (Atom)