നന്മയുള്ളവനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തി ജീവിതത്തിന്റെ നിയമങ്ങളായി ചില തത്വങ്ങളെ അന്ഗീകരിക്കണമെന്നു പഠിപ്പിക്കുന്നതാണ് വിശുദ്ധിയുടെ മാര്‍ഗ്ഗം (pali word "vishuddha magga").
ഞാന്‍ നിര്‍ദ്ദേശിക്കുന്ന വിശുദ്ധിയുടെ മാര്‍ഗത്തില്‍ ജീവിതത്തിന്റെ നിയമങ്ങളായി കണക്കകുന്നത് ഇവയാണ് ,
1.മുറിവെല്പ്പികുകയോ കൊല്ലുകയോ ചെയ്യരുത് ,
2.മറ്റൊരാളുടെ വകയായ യാതൊന്നും പിടിച്ചെടുക്കുകയോ കൊല്ലുകയോ അപഹരിക്കുകയോ ചെയ്യരുത്
3.വിഷയസക്തിക്ക് അടിമയാകരുത്
4.ലഹരി പാനിയങ്ങള്‍ ഉപയോഗിക്കരുത്
ഈ നിയമങ്ങള്‍ എല്ലാ മനുഷരും നിര്‍ബന്ധപൂര്‍വം അനുസരിക്കണം
ഓരോരുതവര്‍ക്കും അവരുടെ പ്രവര്‍ത്തികളുടെ തെറ്റും ശേരിയും നിര്‍ണ്ണയിക്കുന്നതിനു ഒരളവു കോല്‍ ഉണ്ടായിരിക്കണം
-ബുദ്ധ
No comments:
Post a Comment