4.ബുദ്ധന്‍ പറഞ്ഞു..
" ഈ സല്‍കര്‍മ്മ ജീവിതം നയിക്കുന്നത് മറ്റുള്ളവരെ ചതിക്കാനല്ല,
അവരുടെ പ്രീതി ലഭിക്കനല്ല ,
നേട്ടം ,ലാഭം,കീര്‍ത്തി എന്നിവ ഉദ്ദേശിച്ചല്ല ,
തര്‍ക്കങ്ങളില്‍ നിന്നും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനല്ല ,
ഇങ്ങനെ ഉള്ള ആളാണെന്ന് മറ്റുള്ളവരാല്‍ അറിയപ്പെടനുമല്ല ,
മനസ്സിനെയും ശരീരത്തെയും ശുചിയക്കുവാനും അമിതമായ ആഗ്രഹങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുമാണ്"
-ധമ്മ പാഥ-
with metta
Anu....
No comments:
Post a Comment