ജീവിതത്തില്‍ ബന്ധങ്ങള്‍ വളരെ വിലപിടിപ്പുള്ളതാണ്...അത് ചിലപ്പോള്‍ പാരെന്റ്സും ച്യ്ല്‍ടുംതമ്മില്‍ ആകാം,അല്ലെങ്കില്‍ സൌഹൃദം ആകാം,ബോസ്സ് ആന്‍ഡ് എംപ്ലോയ് ,ഭാര്യ ഭര്‍ത്താവും തമ്മില്‍ ഉള്ളതുമാകം എല്ലാം വളരെ വിലപിടിപ്പുള്ളതാണ്...ഏറ്റവും മധുരവും പവിത്രമായ ഒരു ബന്ധമാണ് അമ്മയും കുഞ്ഞും തമ്മില്ലുള്ള സ്നേഹം...പക്ഷെ അതിലും ചില പ്രോബ്ലെംസ് ഉണ്ടാകുന്നു ..what is happening here...ആദ്യമായ് ഒരു relationship സ്റ്റാര്‍ട്ട് ചെയ്യുന്നത് ഗര്‍ഭപാത്രത്തില്‍ നിന്നാണ്...നമുക്ക് അറിയാം നാല് മാസത്തില്‍ ആണ് ഒരു individual aay കുട്ടിയുടെ വളര്‍ച്ച സ്റ്റാര്‍ട്ട് ചെയ്യുന്നത് എന്ന്...
ഇന്നത്തെ കാലത്ത് നല്ല ഒരു ശിശു ജനിക്കുന്നതിനു വേണ്ടി husband & wife ഒരുപാട് ക്ലാസ്സെസ് അറ്റന്‍ഡ് ചെയ്യുന്നുണ്ട് ..pala തരത്തില്‍ ഉള്ള foods kazhikkanam, delivery engane aayirikkanam etc..but ഇതുകൂടാതെ ഗര്‍ഭപാത്രത്തില്‍ ഉള്ള കുട്ടിക്ക് എന്താക്കെയാണ് affect ചെയ്യുന്നത് ..We dont know...
പ്രധാനമായും ബാഹ്യരീതിയില്‍ ഒരുപാട് ശ്രദ്ധ കൊടുക്കുന്നുണ്ട് ..but പൂര്‍ണമായ development is Thought level...ഏതു തരത്തില്‍ ഉള്ള thoughts ആണ് ക്രിയേറ്റ് ചെയ്യുന്നത് അതിനു അനുസരിച്ച് ഒരു ബോണ്ടിംഗ് നടക്കുന്നുണ്ട്...
"MY QUALITY OF THOUGHTS " എന്താണ് എന്ന് ചിന്തിക്കുന്നില്ല...ചില kuttikal ജനിക്കുമ്പോള്‍ തന്നെ physically not very healthy...അതുകൊണ്ടാണ് അമ്മയുടെ ആരോഗ്യ സ്ഥിതി shradhikkanam എന്ന് പറയുന്നത്...അതിനനുസരിച്ച് കുട്ടിയുടെ aarogyavum dependent aanu...വേറെ ഒരു രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ അമ്മയുടെ മാനസിക രീതി എങ്ങനെയാണ് ?? how r u feeling mentally??
it is very sad..bcoz വളരെ cheriya kunjugal vare psychartistinte അടുത്ത് കൊണ്ട് പോകേണ്ടി വരുന്നു.. psychology is a seperate department by itself..3 or 4 year childrens നു വരെ psychartist meditation recommend ചെയ്യുന്നു...3year 4year childrens vare depressionu meditation ചെയ്യുന്നു...ഇങ്ങനെയാണ് അവര്‍ പറയുന്നത് e kutty janichathu തന്നെ emotionally week ആണ്...അതിന്റെ ജീവിതം തുടങ്ങിയിട്ട് പോലുമില്ല...schoolil പോലും പോയി തുടങ്ങിയിട്ടില്ല...nammal karuthum school level start cheyyumbol ആണ് stress level സ്റ്റാര്‍ട്ട് ചെയ്യുന്നത് എന്ന്...doctor parayunnu they are born emotionally week...what is the meaning of they are born emotionally week??? ie,the mother was emotionally week during the period...
lot of tention...new baby...carrier starting...stress...etc...അമ്മയില്‍ ഉള്ള condition of stress the new creation have obviously affect....
(to be continued....)
with Metta
Anu......
No comments:
Post a Comment