ഭഗവാന്‍ ബുദ്ധ സത്യത്തെ പിന്തുടര്‍ന്ന് മുക്തവസ്ഥയില്‍ എത്തിചേര്‍ന്നു..ആ പാഥ (മാര്‍ഗ്ഗം) പറഞ്ഞു തരികയും ചെയ്തു...ജോലി നീ തന്നെ ചെയ്യണം..പുറത്തു നിന്നുള്ള ഒരു അദ്ഭുത ശക്തിയും അതിനു നിന്നെ സഹായികുകയില്ല എന്ന് പറഞ്ഞു തന്നു ..സ്വന്തം പ്രയത്നം, ശക്തി , വിച്ഞാനം , മനശുദ്ധി എന്നിവ കൊണ്ടു പൂര്‍ണതയില്‍ എത്തണം എന്ന് അദ്ദേഹം പറഞ്ഞു ..ഭഗവാന്‍ ബുദ്ധ മനുഷ്യന്‍റെ കഴിവിനാണ് പ്രാദാന്യം നല്‍കിയത് ...ഒരു വ്യക്തിയുടെ മനസിന്‍റെ ശുചീകരണം..ദുഖത്തിന്റെയും സന്തോഷത്തിന്റെയും യഥാര്‍ത്ഥ കാരണം ,.അതില്‍ നിന്ന് മോചനം ഉണ്ടാകാന്‍ ഉള്ള വഴി ,എല്ലാം നമുക്ക് കരുണയോടെ നിര്‍വാണം പ്രാപിക്കുന്നത് വരെ പറഞ്ഞു തന്നു (continue ...
Subscribe to:
Post Comments (Atom)
No comments:
Post a Comment