3 "നിയന്ത്രണം ഇല്ലാത്ത കോപം നാശത്തിലേക് നയിക്കുന്നു "
എന്നെ ഒരാള്‍ ചതിച്ചു ,വഞ്ചിച്ചു ,നഷ്ട്ടം ഉണ്ടാക്കി ,അപമാനിച്ചു ഇങ്ങനെ ഉള്ള ചിന്തകള്‍ ദേഷ്യവും ദുഖവും ആണ് സമ്മാനിക്കുന്നത് .ആര്‍ക്കും ഇതു പോലെ ഉള്ള പ്രശ്ങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന്‍ ആകില്ല ..സമൂഹത്തില്‍ ജീവികുമ്പോള്‍ ഇതു പോലെ ഉള്ള പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് നാം മനസിലാകണം .സ്വയം നമ്മളെ തന്നെ പീടിപിക്കുകയാണ് തെറ്റായ ,വേദനിപികുന്ന ചിന്തകള്‍ മനസ്സില്‍ കൊണ്ട് നടക്കുമ്പോള്‍ ചെയ്യുന്നത്
No comments:
Post a Comment