സമൂഹത്തില്‍ ജനങ്ങള്‍ പരസ്പരം സ്നേഹിക്കേണ്ടതുണ്ട്.പരസ്പരം ദ്വേഷിക്കരുത്.ഒരു സമ്പ്രദായം മറ്റൊരു സമ്പ്രദായത്തിന്റെ നിന്ദ ചെയ്യരുത് .പരസ്പരം രമ്യമായി കഴിയണം .പരസ്പരം സഹോദര്യമായി കഴിയണം .ജനങ്ങള്‍ തങ്ങള്‍ക്ക് മൂത്തവരെ ബഹുമാനിക്കണം .വൃദ്ധരെ ബഹുമാനിക്കണം . അവര്‍ക്ക് താഴ്ന്നവരെ ബഹുമാനിക്കണം. തന്റെ ലോകവും നന്നാക്കണം .മാത്രമല്ല തന്റെ പരലോകവും നന്നാക്കണം .ജനങ്ങള്‍ പരസ്പരം സ്നേഹത്തോടെ ഇരിക്കണം .സദ്ഭാവന ഉണ്ടാകണം.സുഖ ശാന്തി ഉണ്ടാകണം .എന്‍റെ ശുദ്ധമായ ആഗ്രഹം ഇതാണ് ."
-അശോക ചക്രവര്‍ത്തി
WITH METTA...BE HAPPY
ANU..
No comments:
Post a Comment