Letting Go quotes

Saturday, December 17, 2011

ചക്കു പാല !

Sunday, December 11, 2011

ഭഗവാന്‍ ബുദ്ധ ശ്രവസ്തിയിലെ ജേതാവനത്തില്‍ താമസിക്കുമ്പോള്‍ അന്ധനായ ഭിക്ഷു ചക്കുപലയെ കുറിച്ച് പറഞ്ഞതാണ്‌ ഇത് .ഒരിക്കല്‍ ചക്കു പാലന്‍ ഭഗവാനെ കാണാന്‍ ജേതവനത്തില്‍ എത്തി. രാത്രി നടന്നു കൊണ്ടു ധ്യനിച്ചപ്പോള്‍ ചില പ്രാണികളെ ചവുട്ടി.രാവിലെ ചക്കുപലനെ കാണാന്‍ എത്തിയ ഭിക്ഷുക്കള്‍ നിര്‍ജീവമായ പ്രാണികളെ കണ്ടു.അവര്‍ക്ക് ചാക്കു പലനെ പറ്റി മതിപ്പ് കുറഞ്ഞു.വിവരം ഭഗവാനെ ധരിപ്പിച്ചു .

ഭഗവന്‍ ചോദിച്ചു നിങ്ങള്‍ ചക്കുപലന്‍ ചവുട്ടി നിര്ജീവമക്കുന്നത്‌ കണ്ടുവോ? ഇല്ലെന്നു അവര്‍ പറഞ്ഞു.

ഭഗവന്‍ പറഞ്ഞു "എപ്രകാരമാണോ നിങ്ങള്‍ അത് കാണാത്തത് അതുപോലെ ചക്കുപാലനും പ്രാണികളെ കണ്ടിട്ടില്ല.മാത്രമല്ല അദ്ദേഹത്തിന് അങ്ങനെ  ദുരുദ്ദേശവും ഇല്ല  .അദ്ദേഹം നിരപരാദിയാണ് ,അരഹന്തന്‍ ആണ് ."

അവര്‍ ചോദിച്ചു എന്ത് കൊണ്ടു അരഹന്തന്‍ ആയിട്ടും ചക്കുപലന്‍ അന്ധന്‍ ആയ് തീര്‍ന്നു ?

ഭഗവാന്‍ അതിനു മറുപടി ഇങ്ങനെ പറഞ്ഞു 

മുന്‍ ജന്മങ്ങളില്‍ ചക്കുപലന്‍ ഒരു വൈദ്യന്‍ ആയിരുന്നു .മനപൂര്‍വ്വം അയാള്‍ ഒരു സ്ത്രീയെ അന്ധനാകി .തന്റെ കണ്ണ് രോഗം മാറ്റി തന്നാല്‍ ആയാലും മക്കളും വൈദ്യന് അടിമപ്പണി ചെയ്തു കൊടുക്കാമെന്നു വാക്ക് കൊടുത്തിരുന്നു .സത്യത്തില്‍ കണ്ണ് രോഗം മാറിയപ്പോള്‍ കണ്ണ് കാണില്ല എന്ന് കള്ളം പറഞ്ഞു അടിമപ്പണിയില്‍ നിന്ന് ഒഴിവാക്കാന്‍ നോക്കി.തന്നെ വന്ജിക്കുക ആണെന്ന് മനസ്സിലാക്കിയ വൈദ്യന്‍ കണ്ണില്‍ എഴുതാന്‍ ഒരു ലേപനം കൊടുത്തു അതോടെ അവള്‍ പൂര്‍ണ്ണ അന്ധനായ്‌ മാറി .ഈ പാപ ഫലമായ് അയാള്‍ പല ജന്മങ്ങളില്‍ അന്ധനായ്‌ ജനിച്ചു .

"എല്ലാ കര്‍മ്മങ്ങള്‍ക്ക് മുന്‍പേ മനസ്സ് സഞ്ചരിക്കുന്നു.ഒരു കര്‍മ്മം ഉണ്ടാകുന്നതു ആദ്യം ചിന്തയില്‍ നിന്നാണ്.കര്‍മ്മത്തിന്റെ നായകന്‍ മനസ്സാണ് എല്ലാം മനസ്സാണ്. ദുരുദ്വേശത്തോടെ ഒരാള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ വണ്ടി ചക്രം കാളയുടെ കാല്പാടിനെ പിന്തുടരുന്ന പോലെ ദുഃഖം പുറകെ വരും ."


with metta
Anu...

Metta Chant

Wednesday, December 7, 2011

മുത്തശ്ശിയും ചെറു മകളും...

Friday, September 16, 2011


ഒരിക്കല്‍ മുത്തശ്ശിയും അവരുടെ ചെറു മകളും കൂടി തിരക്കേറിയ റോഡില്‍  കൂടി നടന്നു പോവുക ആയിരുന്നു..


വഴി അരികില്‍ ഒരാള്‍ നിന്ന് പ്ലാസ്റ്റിക്‌ പൂക്കള്‍ വില്‍ക്കുന്നത് കണ്ടു..തെരുവില്‍ ഉപജീവനതിനായ് പൂക്കള്‍ വില്‍ക്കുന്ന അയാള്‍ വൃത്തി ഹീനമായി വസ്ത്രം ധരിച്ചിരുന്നു..അയാള്‍ക് സ്വന്തമായ് വീട് ഉണ്ടായിരുന്നില്ല..തിരക്കേറിയ തെരുവില്‍ ആരും അയാളെ ശ്രദ്ധിച്ചിരുന്നില്ല..

മുത്തശ്ശി അയാളോട് പൂക്കളുടെ വില ചോദിച്ചു..അയാള്‍ വില പറഞ്ഞു ..മുത്തശ്ശി പൂക്കള്‍ മേടിച്ചു കൊണ്ടു അയാള്‍ ചോദിച്ചതിലും കൂടുതല്‍ കാശു നല്‍കി മടങ്ങി ..

ഇതെല്ലാം കണ്ടു നിന്ന ചെറു മകള്‍ ചോദിച്ചു...എന്തിനാണ് മുത്തശ്ശി ആ പൂക്കള്‍ വാങ്ങിയത്..മാത്രമല്ല അയാള്‍ക് അധികം കാശു കൊടുക്കുകയും ചെയ്തു..


അമ്മ അധികം  കൊടുത്ത കാശുകൊണ്ട് അയാള്‍ മിക്കവാറും മദ്യത്തിനു വേണ്ടി ചിലവാക്കും അല്ലെങ്കില്‍ സിഗ്രെറ്റ് 
..ആ കാശു കൊണ്ടു അയാള്‍ക്ക് ഒരു പ്രയോജനം ഉണ്ടാവില്ല...ഇങ്ങനെ ഉള്ള തെരുവ് ആള്‍ക്കാരെ സഹായിക്കുന്നത് വ്യര്‍തമാണ് ..മുത്തശ്ശി കാണുന്ന എല്ലാ തെരുവ് ആള്‍ക്കാരെയും സഹായിക്കാന്‍ ആകില്ല ...

മുത്തശ്ശി ചിരിച്ചു കൊണ്ടു ചെറു മകളോട് മറുപടി പറഞ്ഞു ...മോളെ ...അയാളുടെ സ്വഭാവം  അങ്ങനെ ആയിരിക്കാം നമ്മള്‍ കൊടുക്കുന്ന കാശു മദ്യത്തിനു വേണ്ടിയോ സിഗ്രെറ്റിനു വേണ്ടിയും ദുരുപയോഗം ചെയ്യുന്നത്..പക്ഷെ ഇതു എന്‍റെ സ്വഭാവഗുണം ആണ് മറ്റുള്ളവരെ സഹായിക്കുക എന്നത്...തിരിച്ചു ഒന്നും പ്രതീക്ഷിച്ചു കൊണ്ടല്ല ഞാന്‍ ഇത് ചെയ്തത് ..

Moral:GIVE without expectations or without conditions. Give because it is your nature, not because you want something in return.

WITH METTA...
അനു മോള്‍ .....

മിസ്റ്റര്‍ ഹാപ്പിയും,മിസ്റ്റര്‍ യണ്‍ ഹാപ്പിയും (രണ്ടു കൂട്ടുകാര്‍)

Thursday, September 15, 2011

ഒരിക്കല്‍ മിസ്റ്റര്‍ ഹാപ്പിയും മിസ്റ്റര്‍ യണ്‍ ഹാപ്പിയും ,അവര്‍ പാര്‍ക്കില്‍ കൂടി നടന്നു പോവുക ആയിരുന്നു..

മിസ്റ്റര്‍ ഹാപ്പി,പൂക്കളുടെ മനോഹാരിതയും ,പക്ഷികളുടെ കള കളാരവും,ഇളം വെയിലും ,ഇളം കാറ്റു മുഖത്തേക്ക്‌ വീശുമ്പോള്‍ തന്റെ മുടി പാറി പറക്കുന്നതും  എല്ലാം  അസ്വദിച്ചു.

മിസ്റ്റര്‍ യണ്‍ ഹാപ്പിയുടെ ശ്രദ്ധയില്‍ പെട്ടത് ,സിഗ്രെറ്റ്     കുറ്റികള്‍ ആണ്..മിസ്റ്റര്‍ യണ്‍ ഹാപ്പി പറയാന്‍ തുടങ്ങി , ഈ ആളുകള്‍ എന്ത് അശ്രധര്‍ ആണ് ..ചപ്പു ചവറുകള്‍ വലിചെരിഞ്ഞിരിക്കുന്നു. ..പിന്നെ സംസാരിച്ചത് സൂര്യെന്റെ വെയില്‍ ഏറ്റാല്‍ കാന്‍സര്‍ ഉണ്ടാകും എന്നാണ് ..ഈ കാറ്റ് അടിച്ചു എന്‍റെ മുടി മുഴുവന്‍ പോകും ..ഇതക്കെയാണ് മിസ്റ്റര്‍ യണ്‍ ഹാപ്പി ശ്രദ്ധിച്ചത് ..

ഈ കഥയില്‍ രണ്ടു പേരും ഒരേ സ്ഥലത്ത് ഒരേ സമയത്ത്  ആണ് ഉണ്ടായിരുന്നത്..എന്നാല്‍ രണ്ടു പേര്‍ക്കും ഉണ്ടായ അനുഭവം വ്യത്യസ്തമാണ് ..

സന്തോഷം എന്ന് പറയുന്നത് പരിസ്ഥിതിയെ ആശ്രയിച്ചല്ല ..നാം ഏങ്ങനെ അതിനെ കാണുന്നു എന്നതിനെ അനുസരിച്ചായിരിക്കും ..ഒന്നുകില്‍ നമുക്ക് ചുറ്റുപാടും ഉള്ള നന്മയെ സന്തോഷത്തെ കാണാം,അല്ലെങ്കില്‍ സമൂഹത്തിന്റെയും വ്യക്തികളുടെയും കുറവുകള്‍ കാണാം ,അസംത്രിപ്തിപെടാം...സമൂഹം അങ്ങനെ അല്ല ഇങ്ങനെ അല്ല എന്നക്കെ കുറ്റം കണ്ടുപിടിക്കാം..


ലോകത്തിനു മാറ്റം ഒന്നും  ഇല്ല..നാം എങ്ങനെ അതിനെ കാണുന്നു എന്നതിനെ അനുസരിച്ചായിരിക്കും നന്മയും തിന്മയും നില കൊള്ളുന്നത്‌...

ആളുകളുടെ ,ചുറ്റുപാടുകളുടെ നന്മ മാത്രം കാണാന്‍ ശ്രമിക്കുക..സന്തോഷമായ് ഇരിക്കുക..

with metta...
അനു മോള്‍

Dalai Lama and Vegetarianism

Friday, September 9, 2011

The story of our Root Guru / Spiritual Teacher His Holiness The Dalai Lama

Dalai Lama - Why meditate?

time

Thursday, September 8, 2011

Just imagine and suppose that there is a bank account that credits your account each morning with $86,400. It carries over no balance from day to day. Every evening the bank deletes whatever part of the balance you failed to use during the day.
What would you do?
Draw out every cent, of course?

Each of us has such a bank account.
It’s name is TIME.
Every morning, it credits you with 86,400 seconds.
Every night it writes off as lost, whatever of this you have failed to invest to a good purpose.
It carries over no balance. It allows no over draft.
Each day it opens a new account for you. Each night it burns the remains of the day.
If you fail to use the day’s deposits, the loss is yours. There is no drawing against “tomorrow.”
You must live in the present on today’s deposits.
Invest it so as to get from it the utmost in HealthHappiness and Success!
The clock is ticking! Make the most of today.


To realise the value of ONE YEAR, ask a student who failed a grade.
To realise the value of ONE MONTH, ask a mother who has given birth to a premature baby.
To realise the value of ONE WEEK, ask the editor of a weekly newspaper.
To realise the value of ONE HOUR, ask the lovers who are waiting to meet.
To realise the value of ONE MINUTE, ask a person who just missed a train.
To realise the value of ONE SECOND, ask someone who just avoided an accident.
To realise the value of ONE MILLISECOND, ask the person who won a silver medal at the Olympics.

Treasure every moment that you have! And treasure it more because you shared it with someone special, special enough to spend your time with.
And remember time waits for no one.

I suggest you to watch the animation movie “KungFu Panda” in which old tortoise Kung Fu Master advises fat Panda in such words:
“Yesterday is history. Tomorrow is a mystery. Today is a gift. That’s why its called the present”.





with metta
Anu........

Love Yourself Today

Saturday, September 3, 2011

വിപസ്സന ധ്യാനം എന്‍റെ ജീവിതത്തിലെ നാഴിക കല്ല്‌ !

Friday, September 2, 2011
My experience of vipassana meditation (18/8/2011 to 29/8/2011)

എന്‍റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത നിമിഷങ്ങള്‍ ആണ് ഞാന്‍ ഈ 10 ദിവസങ്ങളില്‍ വിപസ്സന ധ്യാന കേന്ദ്രത്തില്‍  ചിലവിട്ടത് .വിപസ്സന ധ്യാനം എന്‍റെ ജീവിതത്തിലെ നാഴിക കല്ലായി ഞാന്‍ കാണുന്നു...കുറച്ചു നിബന്ധനയോടു കൂടിയാണ്  ഈ ധ്യാനം ആരംഭിച്ചത് ...ഈ  10 ദിവസങ്ങള്‍ പൂര്‍ണ്ണമായും മൌനം പാലിക്കണം, കൂടാതെ പഞ്ചശീലവും ഇതായിരുന്നു ആ നിബന്ധനകള്‍..(പഞ്ചശീലം എന്നാല്‍ ഒന്നിനെയും കൊല്ലാതിരിക്കുക,അസത്യം പറയാതിരിക്കുക,മോഷ്ട്ടിക്കാതിരിക്കുക ,ബ്രഹ്മചര്യംപാലിക്കുക,ലഹരിവസ്തുക്കള്‍ ഉപേക്ഷിക്കുക എന്നിവയാണ്).പഞ്ചശീലം പാലിക്കുന്ന ഒരു വ്യക്തി സ്വയമോ ,ചുറ്റുപാടും ഉള്ളവര്‍ക്കോ യാതൊരു ഹാനിയും ഉണ്ടാക്കുന്നില്ലാ.

2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാനായ ഭഗവാന്‍ ബുദ്ധന്‍  ദുഃഖത്തില്‍ നിന്ന് ഇങ്ങനെ പൂര്‍ണ്ണമായും      മോചനം കണ്ടെത്താം എന്ന വിദ്യ കണ്ടുപിടിക്കുകയും കരുണയോടെ ജീവിതാവസാനം വരെ അത് ജനങ്ങള്‍ക്ക്  ആ വിദ്യ പ്രദാനം ചെയ്യുകയും ചെയ്തു.  ഈ വിദ്യയാണ് വിപസ്സന ."വസ്തുക്കളെ യാഥാര്തമായ് നിരീക്ഷിക്കുക" എന്നതാണ് വിപസ്സന.

ആദ്യം "ആനാപാന "ആണ് പരിശീലിപിച്ചത്. ആദ്യത്തെ 3 ദിവസം ആനപാന സതി  തുടര്‍ന്നു .
ആനപാന എന്നാല്‍ അകത്തേക്കും പുറത്തേക്കും പോകുന്ന ശ്വാസത്തെ നിരീക്ഷിക്കുക .ഒരു സെക്കന്റ്‌ പോലും ശ്വാസത്തില്‍ നില്‍ക്കാതെ മനസ്സ് ഓടി നടക്കുന്നത് കാണാം..കൂടുതലും പഴയ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ അല്ലെങ്കില്‍ ഭാവിയെ കുറിച്ച് ,പക്ഷെ ഈ നിമിഷത്തില്‍ ആണ് നമുക്ക് ജീവികേണ്ടത് .എന്നാല്‍ ക്ഷമയോടെ ഓടിനടന്ന മനസ്സിനെ ശ്വാസത്തിലെക്ക്  കൊണ്ടു വരുമ്പോള്‍ ശ്രദ്ധയെ മൂര്‍ച്ചപ്പെടുത്തി  മനസ്സിനെ ഏകാഗ്രമാക്കാന്‍ സാധിക്കും  എന്ന് മനസ്സില്ലാക്കാന്‍ സാദിച്ചു.

ഇങ്ങനെ മനസ്സിനെ ശ്വാസത്തിലെക്ക്   കൊണ്ടു വരാന്‍ ശ്രമിച്ചപ്പോള്‍ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന എല്ലാ അഴുക്കു ചിന്തകളും ഇളകാന്‍ തുടങ്ങി ,ശരീരം ആസകലം കടുത്ത വേദനയും.എന്നാല്‍ ഓരോ ദിവസം കഴിയും തോറും അഴുക്കു ചിന്തകള്‍ കുറഞ്ഞു തുടങ്ങി ,ശരീരത്തിന്റെ ഭാരം കുറയുന്നത് പോലെയും ,വേദന കുറയുകയും ചെയ്തു,മനസ്സില്‍ ഒരു ശാന്തി അനുഭവപെടുകയും ചെയ്തു . 

നാലാമത്തെ ദിവസം വിപസ്സന ആരംഭിച്ചു.ശരീരത്തില്‍ ഉണ്ടാകുന്ന സംവേദനകളെ സാക്ഷി ഭാവത്തില്‍ എല്ലാം അനിത്യം ആണ് എന്ന പ്രപഞ്ഞ സത്യം മനസ്സിലാക്കി കൊണ്ടു പ്രതിക്രിയ ചെയ്യാതെ നിരീക്ഷിക്കുകയാണ് ചെയ്യുന്നത് .അപ്പോള്‍ പഴയ സ്വഭാവ രീതി മാറുകയും മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന എല്ലാ ദുഷിച്ച വികരാങ്ങളും വേരോടെ ഇളകി പോവുകയും ചെയ്തു .ഇങ്ങനെ മനസ്സിനെ ശുദ്ധമാകുമ്പോള്‍ ,നിര്‍മ്മലമാക്കുമ്പോള്‍ യഥാര്‍ത്ഥ ശാന്തിയും കരുണയും സന്തോഷവും അനുഭവപ്പെടാന്‍ തുടങ്ങും .പിന്നീടുള്ള പത്തു ദിവസങ്ങള്‍ ഇതു തന്നെ ആവര്‍ത്തിച്ചു..ഓരോ ദിവസവും കഴിയും തോറും കൂടുതല്‍  മാനസികമായും ശാരീരികമായും ആദ്യത്മികമായും ശാന്തി അനുഭവപെട്ടു.അങ്ങനെ പത്താമത്തെ ദിവസം എത്തി.

പത്താമത്തെ ദിവസത്തിന്റെ പ്രത്യേകത അന്ന് രാവിലെ പുതിയ ഒരു വിദ്യ പഠിപ്പിച്ചു ."മെത്ത ഭാവന ".നമുക്ക് ഈ പത്തു ദിവസം കൊണ്ടു കിട്ടിയ ശാന്തിയും സമാധാനവും സന്തോഷവും ചുറ്റുപാടും ഉള്ള എല്ലാ ജീവജാലങ്ങള്‍ക്കും ലഭിക്കട്ടെ എന്ന പ്രാര്‍ഥനയാണ്  ഇതു. അത് കഴിഞ്ഞു മൌനം അവസാനിപിച്ചു .

ശിബിരത്തിന് പുറത്തു എല്ലാവര്ക്കും പരസ്പരം സംസാരിക്കാം .പറഞ്ഞു അറിയിക്കാന്‍ കഴിയാത്ത സമാധാനവും സന്തോഷവും ,നിര്‍മ്മലമായ മനസ്സും കൊണ്ടു പരസ്പരം ആശ്ലേഷിക്കുകയും സ്നേഹം   പങ്കു വയ്ക്കുകയും ചെയ്തു..എല്ലാവരുടെയും മുഖത്ത് വന്നപ്പോള്‍ ഉണ്ടായിരുന്ന പ്രയാസം അകന്നു പതിനൊന്നാമത്തെ ദിവസം രാവിലെ വീണ്ടും മെത്ത ഭാവനയോടെ ധ്യാനം അവസാനിച്ചു.

വിപസ്സന ജീവിതത്തില്‍ പരിശീലിക്കുന്ന ഒരു വ്യക്തി ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്തികളെ ക്ഷമയോടെയും സമതയോടും തരണം ചെയ്യുകയും ജീവിതത്തില്‍ യഥാര്‍ത്ഥ ശാന്തിയും സമാധാനത്തോടും കൂടി ജീവിക്കാന്‍ ഉള്ള കല പഠിക്കുകയും ചെയ്യും.മാനുഷിക മൂല്യം ഉള്ള, സമൂഹത്തിനു നന്മ പ്രധാനം ചെയ്യുന്ന ഒരാള്‍ ആയി മാറാന്‍ സാധിക്കും .

May all beings be happy....

with metta..
Anu

Relationship between Parent & Child!

Wednesday, August 17, 2011
ജീവിതത്തില്‍ ബന്ധങ്ങള്‍ വളരെ വിലപിടിപ്പുള്ളതാണ്...അത് ചിലപ്പോള്‍ പാരെന്റ്സും ച്യ്ല്‍ടുംതമ്മില്‍  ആകാം,അല്ലെങ്കില്‍ സൌഹൃദം ആകാം,ബോസ്സ് ആന്‍ഡ്‌ എംപ്ലോയ് ,ഭാര്യ ഭര്‍ത്താവും തമ്മില്‍ ഉള്ളതുമാകം എല്ലാം  വളരെ വിലപിടിപ്പുള്ളതാണ്...ഏറ്റവും മധുരവും  പവിത്രമായ ഒരു ബന്ധമാണ് അമ്മയും കുഞ്ഞും തമ്മില്ലുള്ള സ്നേഹം...പക്ഷെ അതിലും ചില പ്രോബ്ലെംസ് ഉണ്ടാകുന്നു  ..what is happening here...ആദ്യമായ് ഒരു relationship സ്റ്റാര്‍ട്ട്‌ ചെയ്യുന്നത് ഗര്‍ഭപാത്രത്തില്‍ നിന്നാണ്...നമുക്ക് അറിയാം നാല് മാസത്തില്‍ ആണ് ഒരു individual aay കുട്ടിയുടെ  വളര്‍ച്ച സ്റ്റാര്‍ട്ട്‌ ചെയ്യുന്നത് എന്ന്...

ഇന്നത്തെ കാലത്ത് നല്ല ഒരു ശിശു ജനിക്കുന്നതിനു വേണ്ടി   husband & wife ഒരുപാട് ക്ലാസ്സെസ് അറ്റന്‍ഡ് ചെയ്യുന്നുണ്ട് ..pala തരത്തില്‍ ഉള്ള foods kazhikkanam, delivery engane aayirikkanam etc..but ഇതുകൂടാതെ ഗര്‍ഭപാത്രത്തില്‍ ഉള്ള കുട്ടിക്ക്  എന്താക്കെയാണ്  affect ചെയ്യുന്നത് ..We dont know...

പ്രധാനമായും ബാഹ്യരീതിയില്‍ ഒരുപാട് ശ്രദ്ധ കൊടുക്കുന്നുണ്ട് ..but പൂര്‍ണമായ development is Thought level...ഏതു തരത്തില്‍ ഉള്ള thoughts ആണ് ക്രിയേറ്റ് ചെയ്യുന്നത് അതിനു അനുസരിച്ച് ഒരു ബോണ്ടിംഗ് നടക്കുന്നുണ്ട്...


"MY QUALITY OF THOUGHTS "  എന്താണ് എന്ന് ചിന്തിക്കുന്നില്ല...ചില kuttikal ജനിക്കുമ്പോള്‍ തന്നെ physically not very healthy...അതുകൊണ്ടാണ് അമ്മയുടെ  ആരോഗ്യ സ്ഥിതി shradhikkanam എന്ന് പറയുന്നത്...അതിനനുസരിച്ച് കുട്ടിയുടെ aarogyavum  dependent aanu...വേറെ ഒരു രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ അമ്മയുടെ മാനസിക രീതി എങ്ങനെയാണ് ?? how r u feeling mentally??

it is very sad..bcoz വളരെ cheriya kunjugal vare psychartistinte അടുത്ത് കൊണ്ട് പോകേണ്ടി വരുന്നു.. psychology is a seperate department by itself..3 or 4 year childrens നു വരെ psychartist meditation recommend ചെയ്യുന്നു...3year 4year childrens vare depressionu meditation ചെയ്യുന്നു...ഇങ്ങനെയാണ് അവര്‍ പറയുന്നത് e kutty janichathu തന്നെ emotionally week ആണ്...അതിന്റെ ജീവിതം തുടങ്ങിയിട്ട് പോലുമില്ല...schoolil പോലും പോയി തുടങ്ങിയിട്ടില്ല...nammal karuthum school level start cheyyumbol ആണ് stress level സ്റ്റാര്‍ട്ട്‌ ചെയ്യുന്നത് എന്ന്...doctor parayunnu they are born emotionally week...what is the meaning of they are born emotionally week??? ie,the mother was emotionally week during the period...


lot of tention...new baby...carrier starting...stress...etc...അമ്മയില്‍ ഉള്ള condition of stress the new creation have obviously affect....

(to be continued....)

with Metta
Anu......



True Friend!

Monday, August 15, 2011
A true friend...

- Accepts you as you are

- Believes in you

- Calls you only to say "hello"

- Doesn't give up with you

- Admires all sides of your personality

- Forgives your mistakes

- Helps you

- Encourages you to try it again

- Makes a difference in your life

- Says nice things about you

- Offers his/her support

- Understands you

- Tells you the truth

- Never judges you

- Explains things you don't understand

- Walks by your side

- Calms down your fears

- Shouts if necessary, if you don't want to listen

- Raises you spirit.



with metta..
Anu....

സത്യത്തിന്‍റെ കലവറ!

Sunday, August 14, 2011
4.ബുദ്ധന്‍ പറഞ്ഞു..

" ഈ സല്‍കര്‍മ്മ ജീവിതം നയിക്കുന്നത് മറ്റുള്ളവരെ ചതിക്കാനല്ല,
 അവരുടെ പ്രീതി ലഭിക്കനല്ല ,
നേട്ടം ,ലാഭം,കീര്‍ത്തി എന്നിവ ഉദ്ദേശിച്ചല്ല , 
തര്‍ക്കങ്ങളില്‍ നിന്നും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനല്ല ,
ഇങ്ങനെ ഉള്ള ആളാണെന്ന് മറ്റുള്ളവരാല്‍ അറിയപ്പെടനുമല്ല ,
മനസ്സിനെയും ശരീരത്തെയും ശുചിയക്കുവാനും അമിതമായ ആഗ്രഹങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുമാണ്" 
-ധമ്മ പാഥ-

with metta
Anu....

Seeds of Thought!

Sunday, July 17, 2011

One of the most important principals for achieving success is to understand that your mind is like a garden bed where you cultivate and grow the seeds of thought.

As soon as you begin acting on your idea, your seed of positive thought becomes a seedling of positive action.


If you continue to feed and encourage this seedling, it gradually develops into a tree of positive habit.


Once this habit has become solid and immovable, it is then only a matter of time before it blossoms to produce the fruits of success.



However it is important to be aware that the garden of your mind does not discriminate between positive and negative seeds of thought.
A negative seed of thought planted within your mind often leads you to take negative actions. These actions gradually develop into negative habits that will inevitably produce the fruits of failure.
When you understand that your thoughts lead to actions and your actions develop into habits and that it is your habits that determine your results in life, then you’ll appreciate why it’s so important to be careful about the seeds of thought that you plant within your mind.
One of the real secrets of success is to become a watchful caretaker over the garden of your mind and make sure that you only plant and cultivate thoughts that will develop into the positive habits necessary for making your dreams a reality.

with metta
Anu....



Anapanasati meditation!

Saturday, July 16, 2011
THE PROCEDURE
Close your eyes
take all the time you need to get comfortable
shift muscles
stretch and relax
spine and neck are relaxed...not held stiffly !
there is no stiffness here
just comfort ... the beginning of calm ... there is no hurry now
there is nothing else to do ... or think about ... just pure relaxation !


Be the Breath

INHALE softly, easily...
EXHALE softly, easily
let your breath be a rhythm of calm your breath is a rhythm of calm
follow your breath
Be Calm
BE WITH YOUR BREATH
use your mind to follow your breath in ... out ... in ... out
that is all
Be Still
BE WITH YOUR BREATH
be with your breath-energy
Anapanasati Meditation is so simple ..
so very easy .. not at all difficult
Meditation can be done
by
any one
at any age
at any time
at any place
Meditation should be done regularly ... every day meditation should be done .. as per one's age in terms of so many minutes .. e.g., twenty minutes .. if your age is twenty years .. forty minutes .. if your age is forty years and so on and so forth





with metta
Anu....

Keep a peaceful mind!


keep your mind always,positive,peaceful and stable!


Root cause of all problems in this world is mind. Toxic mind is causing turmoil in the family,organisation, society, country, community and in yourself. If you want to conquer the world first you have to conquer yourself. We are seeing the problem outside and searching the solution also outside; therefore spending all the energy and resources to control outside than own self. We are reducing our horizon and creating enemy all around. At the end we are living in fear and trying to guard our self against self.

"Cleaning our body and mind is very important to lead a balanced, happy and successful life."

1.Think positive

2.Be sociable

3.eat healthy

4.keep your mind active and learn new things

5.exercize
With metta
Anu....

Love Yourself First Before Loving Anyone Else!

Friday, July 15, 2011



If I asked you who was the most important person in your life, what would you say?
Would it be your partner, your parents, your children, your boss or even your god?From today onwards, I invite you to accept that in your lifetime, the most important relationship you will have with is yourself.
And the most important person in your life is YOU.
What would it be like to have in your life someone who loved you like no one else ever has?

What would it be like to have in your life someone who loved you like no one else ever has?
  • Someone who approves of you.
  • Someone who makes you feels so special.
  • Someone who loves you just the way you are.
  • Someone in whose eyes you can do no wrong.
  • Someone who doesn’t look at your past failings.
  • Someone who worships you and thinks that you rock.
  • Someone in whose presence the world seems so right.
  • Someone who makes you feel like you are floating on air.
  • Someone who makes you feel unstoppable – nothing can stop you.
  • Someone who doesn’t allow you to have guilt feelings from your past.

Wouldn’t you like to meet such a person – someone who would sweep you off your feet?
You already have this person in your life -and that is you!
Only you can love yourself the way no one else can!!



“Love yourself first and everything falls into line.”
Lucille Ball quotes (American radio and motion-picture actress and comedy star, 1911-1989)




with metta
Anu....